ഫറോക്ക് I കേരള മുസ്ലിം ജമാഅത്ത് ഫറോക്ക് സോൺ വൈസ് പ്രസിഡൻ്റ് പെരുമുഖം അയ്യമ്പാക്കി തെക്കുംപുറം ടി .പി. അബ്ദുൽ ബഷീർ ഹാജി (59) നിര്യാതനായി . പിതാവ് : പരേതനായ ടി പി ബിച്ചാവ ഹാജി .മാതാവ് : ആമിന .ഭാര്യ : ഉമ്മു ഖുൽസു (പരപ്പനങ്ങാടി )
മക്കൾ: അബ്ദുൽ ബാസിത്ത് ( എസ് വൈ എസ് കല്ലമ്പാറ യൂനിറ്റ് സെക്രട്ടറി ) , ലബീബ മറിയം, ബാദിറ ഫാത്തിമ, ആയിഷ മുബശ്ശിറ
മരുമക്കൾ: മുഹമ്മദ് നിയാസ്, ഉമർകുട്ടി (വടകര മുഹമ്മദ് ഹാജി തങ്ങളുടെ മകൻ).
സഹോദരങ്ങൾ : അബ്ദുൽ ജലീൽ ,ഖമറുല്ലൈല, റംല, ഫൗസല .പെരുമുഖം എണ്ണക്കാട് പള്ളിയിൽ നടന്ന ജനാസ നിസ്കാരത്തിന് ബദറു സാദാത്ത് ഖലീലുൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി .