മാഹിയിൽ വ്യാപാരികളുടെ പ്രതിഷേധ ജ്വാല

മാഹി : വിൽപ്പന നികുതി വകുപ്പിൻ്റെ വ്യാപാരി ദ്രോഹ നടപടികൾക്കെതിരെ ആഗസ്റ്റ് മൂന്നിന് വൈകീട്ട് 5 മണിക്ക് മാഹി മുൻസിപ്പൽ മൈതാനത്ത് വ്യാപാരികൾ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ മാഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാഹി വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ കെ അനിൽ കുമാർ , ജന: സെക്രട്ടറി എം മുഹമ്മദ് യൂനുസ് , വൈസ് ചെയർമാൻ ഷാജി പിണക്കാട്ട്, പായറ്റ അരവിന്ദൻ , സെക്രട്ടറി ഷാജു കാനത്തിൽ, കെ കെ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news