ട്രിപ്പിൾ ലോക്ക് ഡൗൺ നാളെ മുതൽ കർശന നിയന്ത്രണം

0
352

പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് (TPR 21%) കാറ്റഗറി D യിൽ എത്തിയതുകൊണ്ട് നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കും.

 

1-07-2021 മുതൽ കർശന നിയന്ത്രണങ്ങളോടെ 8-07-2021 വരെയാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കും

ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പ്രദേശത്ത് അവശ്യസർവ്വീസുകൾ മാത്രമായിരിക്കും അനുവദിക്കുക..

 

അവശ്യസർവ്വീസുകൾ താഴെ പറയുന്നവ

 

പഴം, പച്ചക്കറി,അനാദി,പാൽ , മത്സ്യം,മാംസം , ബേക്കറി , ഹോട്ടൽ & റെസ്റ്റോറന്റ് (പാർസൽ മാത്രം)

 

ഓട്ടോ , ടാക്സി,പൊതുവാഹന സർവ്വീസുകൾ അനുവദനീയമല്ല .

 

ആരാധനാലയങ്ങൾ തുറക്കാൻ പാടുള്ളതല്ല

 

പഞ്ചായത്ത് പരിധിയിൽ കായിക കളികൾ അനുവദനീയമല്ല (ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ഷട്ടിൽ തുടങ്ങിയ എല്ലാ കായിക കളികളും )ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ അനുവദനീയമല്ല

 

Media wings: