താരങ്ങളുടെ “ദേശഭക്തി” ട്വീറ്റുകൾ ഇന്റലിജൻസ് അന്വേഷിക്കണം

മുംബൈ : കർഷക സമരത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു വിദേശ സെലിബ്രിറ്റികൾ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ക്രിക്കറ്റിലും ബോളിവുഡിലും ഉള്ള താരങ്ങൾ പ്രതികരിച്ചിരുന്നു.

എന്നാൽ ഇത്തരം അഭിപ്രായങ്ങൾ കൂലിത്തൊഴിലാളികളുടേതു പോലെ ആണെന്നാണ് വ്യാപകമായ ആക്ഷേപം. കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്തത് പോലെയായിരുന്നു അഭിപ്രായ പ്രകടനങ്ങൾ. ഇത്തരം അഭിപ്രായപ്രകടനങ്ങൾ പറയിപ്പിച്ചതാണോ എന്നന്വേഷിക്കണമെന്നാണ് എന്ന് ഇന്റലിജൻസ് വിഭാഗം അന്വേഷിക്കണമെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടത് .

spot_img

Related Articles

Latest news