നിയമം ശക്തമാക്കി യു എ ഇ ഗവർമെന്റ്

യു എ ഇ :അപകടങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് യുഎഇയില്‍ ഗുരുതരമായ കുറ്റകൃത്യമാണ്. അപകടത്തില്‍പ്പെട്ടവരുടെ ചിത്രമെടുക്കുന്നതിന് ആറ് മാസം തടവ് അല്ലെങ്കില്‍/ഒപ്പം 150,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ശിക്ഷയോ അനുഭവിക്കേണ്ടിവരും. അത് പോലെ, ഒരു അപകട സ്ഥലത്തിന് ചുറ്റും കൂടി നിൽക്കുന്നവർക്കും നിയമപ്രകാരം ശിക്ഷാര്‍ഹരാണ്. അപകടസ്ഥലത്ത് തിരക്ക് കൂട്ടിയതിന് 1,000 ദിര്‍ഹമാണ് പിഴ ശിക്ഷ നൽകേണ്ടിവരും.

spot_img

Related Articles

Latest news