ന്യൂദല്‍ഹി: എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കാനുള്ള കേന്ദ്രതീരുമാനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വെക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യു.ജി.സി).
സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ചയാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച യു.ജി.സിയുടെ കത്ത് ലഭിച്ചത്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിച്ചാണ് ഇതെന്നാണ് കത്തില്‍ പറയുന്നത്.
പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം ‘എല്ലാവര്ക്കും സൗജന്യമായി വാക്സിന്, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് ക്യാംപെയിന്, നന്ദി പി.എം. മോദി’
വാക്സിൻ ഡോസുകൾക്ക് ഇടയിലെ ഇടവേളയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് വിദഗ്ധ അഭിപ്രായം
വാക്സിൻ ഡോസുകൾക്ക് ഇടയിലെ ഇടവേളയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് വിദഗ്ധ അഭിപ്രായം.
ന്യൂഡൽഹി: കൊവിഷീൽഡ് വാക്സിൻ ഡോസുകൾക്ക് ഇടയിലെ ഇടവേളയിൽ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം. നാഷണൽ കൊവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ചെയർമാനാണ് ആദ്യ ഡോസ് കഴിഞ്ഞ 12 മുതൽ 16 വരെ ആഴ്ച്ചയ്ക്ക് ഇടയിൽ രണ്ടാം ഡോസ് എടുത്താൽ മതി.