കാലിക്കറ്റ് സർവകലാശാല ബി.എഡ്, എം.എഡ്. പ്രവേശനം: അപേക്ഷ നീട്ടി

2022 അധ്യയനവർഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി 24 വരെ നീട്ടി. നിലവിൽ രജിസ്റ്റർചെയ്തവർക്ക് തിരുത്തലുകൾ വരുത്താനും അവസരവുമുണ്ട്. ഫോൺ: 0494 2407016, 2660600.

ബി.എഡ്., ബി.എഡ്. സ്‌പെഷ്യൽ എജ്യുക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി 24-ന് വൈകീട്ട് അഞ്ചുവരെ നീട്ടി. ഫോൺ: 0494 2407016, 2660600.

spot_img

Related Articles

Latest news