കോഴിക്കോട് : ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനം എൻ സി പി ജില്ലാ പ്രസിഡന്റും എൽ ഡി എഫ് കൺവീനറുമായ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു
ജില്ലാ സെക്രട്ടറി അർജുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ എൻ വൈ സി ജില്ലാ പ്രസിഡന്റ് യുസുഫ് പുതുപ്പാടി അധ്യക്ഷത വഹിച്ചു.മിലൻ കൊടിയത്തൂർ, ഉസ്മാൻ ചെറുവാടി തുടങ്ങിയ പ്രമുഖർ സംസാരിച്ചു