ഇരിട്ടി : പെരുവംപറമ്പ് കൈലാസത്തിൽ വി.കെ. ജിഗേഷ് (47) നിര്യാതനായി. കുറച്ചുകാലം ഇരിട്ടി നേരമ്പോക്കിലെ സംഗീത് ഇലട്രോണിക്സിലും, കാമ്പസ് ഇലട്രോണിക്സിലും ജോലിചെയ്തിരുന്നു. ഇപ്പോൾ ചക്കരക്കൽ അരവിന്ദ് ജ്വല്ലറിയിലെ ജീവനക്കാരനാണ്. മണ്ടേകണ്ടി വിജയന്റെയും പ്രേമലതയുടെയും മകനാണ്. ഭാര്യ: ജിൽഷ ( ചിറ്റാരിപറമ്പ്). മകൾ: നിയുക്ത. സഹോദരങ്ങൾ: ജിമേഷ് (നിയോ ഐ ടി സൊലൂഷൻ, ഇരിട്ടി ), ജിമിത (ക്യൂൺ ബീൻ ബ്യുട്ടി പാർലർ അഞ്ചരക്കണ്ടി) . സംസ്കാരം ഇന്ന് (വ്യാഴാഴ്ച ) വൈകുന്നേരം 3 ന് കോളിക്കടവ് സംശനത്തിൽ.