വിപി ജോയ് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വിപി ജോയിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 1987 ബാച്ചിലെ ഐ എഎസ് ഉദ്യോഗസ്ഥനായ ജോയ്‌ക്ക് 2023 ജൂൺ 30 വരെ സർവീസുണ്ട്.

വിവിധ വകുപ്പുകളിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ചീഫ് സെക്രട്ടറിക്ക് സർക്കാർ നിർദേശം നൽകി. കൂടാതെ 344 ഏകാദ്ധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

spot_img

Related Articles

Latest news