45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​ന്‍ ഇ​ന്ന് മു​ത​ല്‍ ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​വ​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന​യും ആ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്തും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​താ​ണ് ന​ല്ല​ത്. 45 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട് cowin.gov.in എ​ന്ന വെ​ബ് സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ ഇ​ഷ്ട​മു​ള്ള ആ​ശു​പ​ത്രി​യും ദി​വ​സ​വും തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്.

45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് 45 ദി​വ​സം കൊ​ണ്ട് വാ​ക്‌​സി​നേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍, സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. കൂ​ടു​ത​ല്‍ വാ​ക്‌​സി​നു​ക​ള്‍ സം​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

spot_img

Related Articles

Latest news