ഒമാനിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കും

ഒമാനിൽ മുഴുവൻ പൊതു ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ തരിഖ് അറിയിച്ചു. ഈദ് ദിനംശംസകളുടെ ഭാഗമായി റോയൽ കോർട്ട് ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വാക്സിൻ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ ഇതിനോടകം ഒമാൻ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news