കോവിഡ് വാക്സിൻ രണ്ടാം ഘട്ട വിതരണം : നാളെ മുതൽ രജിസ്റ്റർ ചെയ്യാം.

 

മുംബൈ : വാക്സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടം റെജിസ്ട്രേഷന് നാളെ തുടക്കമാവും. CoWIN പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇന്ന് രാത്രി പുതിയ അപ്ഡേറ്റുകളോടെ വെബ് പോർട്ടൽ റെഡിയാകും

നാളെ മുതൽ റെജിസ്ട്രേഷൻ ആരംഭിക്കുന്നതുകൊണ്ടു ആപ്പ് തുറക്കാനും വിവരങ്ങൾ രേഖപ്പെടുത്താനും തിരക്ക് അനുഭവപ്പെടാൻ സാധ്യത ഉണ്ടെന്നു അധികാരികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രായമായവർക്കും ആരോഗ്യ പ്രശ്ങ്ങൾ ഉള്ളവർക്കും തന്നെയായിരിക്കും മുൻഗണന. വരുന്ന ആഴ്ചകളിൽ സ്വകാര്യ ആശുപത്രികളിൽ കൂടി വാക്സിൻ ലഭ്യമായി തുടങ്ങുന്നതോടെ വിതരണത്തിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .

spot_img

Related Articles

Latest news