മുക്കം: കാരശ്ശേരി കാരമൂല കളരിക്കണ്ടി സ്വദേശി വാളക്കുണ്ടൻ കുഞ്ഞി മുഹമ്മദ് (72 ) നിര്യാതനായി.
മാതാപിതാക്കൾ:പരേതരായ വാളക്കുണ്ടൻ മൊയ്തീൻ, ബിയ്യുമ
ഭാര്യ:നഫീസ തിരുവമ്പാടി
മക്കൾ: അബ്സാർ (ദുബൈ) സുഹറ,നസീമ
മരുമക്കൾ: ബഷീർ ഗോതമ്പറോഡ്,ഷറഫുദ്ധീൻ കാരമൂല, ഹസീന
സഹോദരങ്ങൾ: ഹംസ വാളക്കുണ്ടൻ, ഫാത്തിമ കറുത്തപറമ്പ്, മറിയം തിരുവമ്പാടി (പരേത ) ആയിശ കാരമൂല, നഫീസ പന്നിക്കോട്, ഖദീജ വലിയപറമ്പ്,സൈന എളമരം.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ (09/10/2024 ) ബുധൻ 10. 30 ന് കാരമൂല ദാറുസ്സല്ലാഹ് പള്ളിയിൽ 11. മണിക്ക് നെല്ലിക്കുത്ത് ജുമുഅത്ത് പള്ളിയിലും.