വട്ടപ്പാറ വളവില്‍ അപകടം : ഒരു മരണം

23 01 2021
മലപ്പുറം : ദേശീയപാത 66 ല് വളാഞ്ചേരി വട്ടപ്പാറ വളവില് ചരക്കു ലോറി മറിഞ്ഞു ഡ്രൈവര് മരിച്ചു. ഇന്ന് പുലര്ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.ഡ്രൈവര് യമനപ്പ വൈതലവാര്(34) ആണ് മരിച്ചത്.
മഹാരാഷ്ട്രയില് നിന്നും പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി അപകടത്തില പൂര്ണമായും തകര്ന്നു. മൃതദേഹം മഞ്ചേരി മെഡിക്കല് കോളജിലേക്ക് മാറ്റി.
മീഡിയ വിങ്സ് , മലപ്പുറം
spot_img

Related Articles

Latest news