കുറ്റ്യാടി:- മലയോര ഹൈവേ കടന്നുപോകുന്ന കുറ്റ്യാടി ചുരം റോഡിൽ പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ നേരിട്ട് സന്ദർശനം നടത്തി. മലയോര ഹൈവേയിൽ ഉൾപ്പെട്ട 5.4 കിലോമീറ്റർ ദൂരം കേവലം 10- മീറ്ററിലാണ് ടെൻഡർ നടപടി പുതിയാക്കി വികസിപ്പിക്കുന്നത്.kararukar ULCCമായി എഗ്രിമെന്റ് ഒപ്പ് വെക്കുകയും ചെയ്തു കേരളത്തിൽ കാസറഗോസ് നന്ദാരപ്പടവു മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 12- മീറ്ററിൽ റോഡ് വികസിപ്പിക്കുമ്പോൾ കാറ്റാടി ചുരം ഭാഗം മാത്രം 10 – മീറ്റർ വീതിയിലാണ് ടെൻഡർ നടപടി പൂർത്തികരിച്ചത്. വീതി കൂടി വികസിപ്പിക്കുന്നതിന് നിലവിൽ ഫോറസ്റ്റിന്റെ തടസമൊന്നുമില്ല എന്നിരിക്കെ കേരള റോഡ് ഫണ്ട് ബോർഡിന്റെ നേതൃത്വത്തിൽ വീതി കുറച്ചിരിക്കുകയാണ്. വീതി കുറച്ച നടപടിക്കെതിരെ ചുരം വികസന സമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.ഇക്കാര്യത്തിൽ ഇടപെടാമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ വച്ച് കെ.എ. ആന്റണി സാറിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു.Shri. ആന്റണി 5 മിനിറ്റ് കാര്യങ്ങൾ അവിടെ അവതരിപ്പിക്കുകയും ചെയ്തു. പഞ്ചായത്തിന്റെഒത്താശയോടെ ചുരത്തിൽ 3,5, 10 വളവുകളിലും പട്ടിയട്ടു ഭാഗത്തും റോഡിലേക്ക് തള്ളി നിൽക്കുന്ന രീതിയിൽ കിട്ടിടങ്ങൾ പണിയാൻ പഞ്ചായത്ത് കൂട്ടുനിന്നതാണ് ഈ അഡ്ജസ്റ്റ്മെന്റന് അടിസ്ഥാന കാരണമായി. വികസന സമധി വടകര M. P മുഖനെ അറിയിച്ചിച്ചത് സoഘത്തിൽ ഷാഫി പറമ്പിൽ എം.പി. കെ.എം. അഭിജിത്ത്, കെ.ടി. ജെയിംസ്, പി.ജി. സത്യനാഥ്, സോജൻ ആലയ്ക്കൽ, റോബിൻ ജോസഫ്, മനു എഴിക്കാട്ടിൽ, ഡൊമിനിക് കളത്തൂർ, മനോജ് ഓലിക്കൽ, ബിജോയ് കളത്തൂർ, ടോമി കുടിപ്പറമ്പിൽ, മോഹനൻ മാങ്ങാട്ട് മുതലായവർ ഉണ്ടായിരുന്നു.

