ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി

കോഴിക്കോട് നിന്ന് ലക്ഷദ്വീപിലേക്ക് പോയ ഉരു മുങ്ങി. ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി.

കോഴിക്കോട് ബേപ്പൂരില്‍ നിന്ന് ആന്ത്രോത്തിലേക്ക് പോയ ഉരുവാണ് അപകടത്തില്‍പ്പെട്ടത്.

spot_img

Related Articles

Latest news