നഗരം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക ആള്‍ക്കൂട്ടങ്ങളും പിന്നെ എണ്ണമില്ലാത്തത്ര കെട്ടിടങ്ങളുമാണ്. ജന സാന്ദ്രമായ കച്ചവട സ്ഥാപനങ്ങൾ, ഉറങ്ങാത്ത തെരുവുകൾ, അങ്ങനെയങ്ങനെ..
എന്നാൽ ഒരു ചെറിയ ഗ്രാമത്തിന്റെ അത്രയും പോലും ജനസംഖ്യ ഇല്ലാത്ത രാജ്യങ്ങളും തലസ്ഥാനങ്ങളും നമുക്ക് ചുറ്റുമുണ്ട് എന്നത് തീർച്ചയായും വിസ്മയകരമാണ്. ഈ ലക്കം മീഡിയ വിങ്‌സ് വിചിത്രം വിജ്ഞാനം അത്തരത്തിലുള്ള ചില നഗരങ്ങളെ കുറിച്ചാണ്