കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

കാസർകോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റൂം പിടിയിൽ. 10,000 രൂപ കൈക്കൂലി നൽകുന്നതിനിടെ ചീമേനി വിലേജ് ഓഫീസറും അസിസ്റ്റൻറ് വിലേജ് ഓഫീസറും വിജിലൻസ് ഒരുക്കിയ കെണിയിൽ കുടുങ്ങുകയായിരുന്നു.

spot_img

Related Articles

Latest news