കുണ്ടറ പീഡനക്കേസിൽ പോലീസിൻ്റെ ഭാഗത്തുനിന്നും വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് പി സി വിഷ്ണുനാഥ് എം എൽ എ പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രൻ യുവതിയുടെ പിതാവുമായി നടത്തിയ സംഭാഷണം നീതി നിഷേധിക്കാനുള്ള ഇടപെടലിൻ്റെ തെളിവാണെന്ന് എംഎൽഎ ആരോപിച്ചു.
സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പിതാവിൽ നിന്ന് മനസിലാക്കിയിട്ടുണ്ടെന്ന് അദ്ദഹം കൂട്ടിച്ചേർത്തു.