വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരണപ്പെട്ടു.

കൽപ്പറ്റ: വയനാട്ടിൽ റിസോർട്ടിന്റെ പൂളിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകൻ എട്ടുവയസുകാരൻ അമൽ ഷറഫിൻ ആണ് മരണപ്പെട്ടത്. വയനാട് പഴയ വൈത്തിരി, ചാരിറ്റി സഫാരി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണാണ് അപകടം സംഭവിച്ചത്. മൃതദേഹം, വൈത്തിരി താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. പൊലീസ് കേസെടുത്തിട്ടുണ്ട്.

spot_img

Related Articles

Latest news