ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 60 രൂപക്ക് പെട്രോള്‍ തരാമെന്ന് കുമ്മനം

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ 60 രൂപക്ക് പെട്രോള്‍ നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍. ബി.ജെ.പിക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതല വ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്. എന്തുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.

 

spot_img

Related Articles

Latest news