ഗുസ്തി പരിശീലനകേന്ദ്രത്തിൽ വെടിവെപ്പ് , 5 പേര് കൊല്ലപ്പെട്ടു

 

ഹരിയാന : ഗുസ്തി പരിശീലന കേന്ദ്രത്തിൽ (അക്കാദ) വെടിവെപ്പ്. 5 പേർ കൊല്ലപ്പെടുകയും 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളുടെ പരിക്ക് ഗുരുതരമാണ് .

ഈ പരിശീലന കേന്ദ്രത്തിൽ പുതുതായി നിയമിച്ച കോച്ചുകളിൽ ഒരാളെ പിരിച്ചു വിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇത്തരം ഒരു ക്രൂരകൃത്യം നടക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി പരിശോദിച്ചു .വിശദമായ വിവരങ്ങൾ അറിവായിട്ടില്ല.

spot_img

Related Articles

Latest news