മാള: കുണ്ടൂര്‍ കുളത്തേരി തളിയനായത്ത് അഗസ്റ്റിന്റെയും അമ്മിണിയുടെയും മകന് ജിറ്റോ (27) ബാംഗ്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ബാംഗ്ലൂരില്‍ ഐ ടി പ്രൊഫഷനലായി ജോലി ചെയ്ത് വരികയായിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം കുണ്ടൂര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ അടക്കം ചെയ്തു.