പത്താംക്ലാസ്സ് പാസായവർക്ക് 29000 രൂപയിലേറെ ശമ്ബളമുളള കേന്ദ്ര സര്‍ക്കാര്‍ ജോലി വരുന്നു

കേന്ദ്ര തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം.

ഫെബ്രുവരി 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രാജ്യത്താകെ 40889 ഒഴിവുകളാണുളളത്

ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ചത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോര്‍ത്ത് ഈസ്‌റ്റേണ്‍, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ സര്‍ക്കിളുകളിലായാണ് ഒഴിവുകള്‍.ആലപ്പുഴ, ആലുവ, കോഴിക്കോട്, കണ്ണൂര്‍, ചങ്ങനാശ്ശേരി, എറണാകുളം, ഇടുക്കി, ഇരിങ്ങാലക്കുട, കാസര്‍കോട്, കോട്ടയം, ലക്ഷദ്വീപ്, മഞ്ചേരി, മാവേലിക്കര, ഒറ്റപ്പാലം, പാലക്കാട്, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, തലശ്ശേരി, തിരൂര്‍, തിരുവല്ല, തൃശൂര്‍, വടകര. എന്നിവിടങ്ങളിലായി 2,462 ഒഴിവുകളാണ് കേരളത്തില്‍.

spot_img

Related Articles

Latest news