ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈർ കുഞ്ഞു ഫൗണ്ടേഷന്റെയും റിസയുടെയും ആഭിമുഖ്യത്തിൽ ‘ഉറപ്പാക്കാം……പുകയില ഉപേക്ഷിക്കാം’ എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു.
മെയ് 31 -നു സൂം മീറ്റിൽ നടന്ന പരിപാടി പ്രമുഖ കാർഡിയോ തൊറാസിക് സർജൻ ഡോ. പി. ചന്ദ്രമോഹൻ ഉത്ഘാടനം ചെയ്തു. വിശദമായ റിപ്പോർട്ട് കാണാം.