ഓണം ഭക്ഷ്യക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും.

ഓണക്കാലയളവിലെ (2021 ഓഗസ്റ്റ്) ഭക്ഷ്യക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിച്ച്‌ ആഗസ്റ്റ് 16 വരെ തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

കിറ്റ്‌വിതരണം എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലും പിഎച്ച്‌എച്ച്‌ വിഭാഗത്തിന് ആഗസ്റ്റ് നാല് മുതല്‍ ഏഴ് വരെയും എന്‍.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് ഒമ്ബത് മുതല്‍ 12 വരെയും എന്‍.പി.എന്‍.എസ് വിഭാഗത്തിന് ആഗസ്റ്റ് 13, 14, 16 തീയതികളിലും നടത്തും. ജൂണ്‍ മാസത്തിലെ റേഷന്‍ കട വഴിയുളള ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28ന് അവസാനിക്കുന്നതാണ്.

spot_img

Related Articles

Latest news