പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക്.

ന്യൂഡൽഹി: റോഡ്, റെയിൽവേ, വൈദ്യുതി, പ്രകൃതി വാതകം, ടെലികോം, വെയർഹൗസിങ്, ഖനനം, വ്യോമയാനം, സ്റ്റേഡിയം തുടങ്ങിയപൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക്. ഉപാധികളോടെ വികസനം എന്ന ലക്ഷ്യമാണ് സർക്കാർ വിശദീകരണം.

വരുന്ന 5 വർഷത്തിനുള്ളിൽ ആറ് ലക്ഷം കോടി രൂപയാണ് ഇതുമൂലം സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്.​​ഇക്കൊല്ലം 80,000 കോടി രൂപയാണ്​ ലക്ഷ്യം. 2025 വരെ തുടർന്നുള്ള വർഷങ്ങളിൽ ഒന്നര ലക്ഷം കോടി വീതം സമാഹരിക്കും. വിവിധ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ഓരോ മന്ത്രാലയത്തിനും സംഭരിക്കേണ്ടുന്ന വാർഷിക വിഹിതം കണക്കാക്കി ആയിരിക്കും വിഭവ സമാഹരണം.

spot_img

Related Articles

Latest news