കോവിഡ് ബാധിക്കുമെന്ന് പേടിച്ച് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കൊല്ലത്ത് കോവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പുനലൂര്‍ തൊളിക്കോട്ട് സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ പുലര്‍ച്ചയോടെ ആണ് സംഭവം നടന്നത്.

സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. കോവിഡിനെ ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

spot_img

Related Articles

Latest news