ഡിവൈഎഫ്ഐ റിലേ സത്യാഗ്രഹം സംഘടിപ്പിച്ചു

ഇന്ധന വിലവർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച റിലേ സത്യാഗ്രഹം രാജ്ഭവന് മുന്നിൽ സ: എം.എ. ബേബി ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം വി കെ സനോജ്, സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ പി പ്രമോഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് കവിത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായവി വിനീത്, വി അനൂപ്, എ എം അന്‍സാരി എന്നിവര്‍ പങ്കെടുത്തു.

spot_img

Related Articles

Latest news