നിപ്പ മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര സംഘം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

മാവൂർ: സമീപ പഞ്ചായത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ കേന്ദ്ര സംഘം എത്തി ഗ്രാമപഞ്ചായത്ത് ഇത് വരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കണ്ടെയ്ന്‍മെന്‍റ് സോണാക്കിയ കോട്ടക്കുന്ന്, കണിയാത്ത്, താത്തൂര്‍ പൊയില്‍ എന്നീ വാര്‍ഡുകളില്‍ സംഘം സന്ദര്‍ശനം നടത്തി. ഇനിയൊരു അറീയിപ്പ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരുന്നതിനും തീരുമാനിച്ചു. പ്രസിഡണ്ട് ഉമ്മര്‍ മാസ്റ്ററുടെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര സംഘത്തിന് പുറമെ, ജില്ലാ ആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍, സെക്രട്ടറി, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ചെറൂപ്പ എം.സി.എച്ച്. ഉദ്ദ്യോഗസ്ഥര്‍, അസി സെക്രട്ടറി, പോലീസ് ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

spot_img

Related Articles

Latest news