പ്ലസ് ടു വിദ്യാർത്ഥിനിയുടെ നിക്കാഹ്; മഹല്ല് ഖാസി അടക്കമുളളവർക്കെതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ നിക്കാഹ് നടത്തിയ സംഭവത്തിൽ നടപടി. മഹല്ല് ഖാസി അടക്കമുളളവർക്കെതിരേ പോലീസ് കേസെടുത്തു. മലപ്പുറം കരുവാരകുണ്ടിലാണ് സംഭവം. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.

കരുവാരകുണ്ട് പൊലീസ് ആണ് നടപടി സ്വീകരിച്ചത്. പെൺകുട്ടിയുടെ രക്ഷകർത്താവ്, വരൻ, ചടങ്ങിൽ പങ്കെടുത്തവർ തുടങ്ങിയവർക്കെതിരെയും കേസുണ്ട്.

വീട്ടുകാരുടെ അനുമതിയോടെയാണ് വിവാഹം നടത്തിയതെന്നാണ് വിവരം

spot_img

Related Articles

Latest news