ട്വിറ്ററിനെ നിലക്ക് നിർത്താൻ കേന്ദ്രം

ന്യൂഡൽഹി : കർഷക സമരത്തിനു അനുകൂലമായും സർക്കാരിനെ വിമർശിച്ചും കൊണ്ടുള്ള പോസ്റ്റുകൾ പിൻവലിക്കാൻ ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. നിരവധി പോസ്റ്റുകൾ പിൻവലിക്കുകയും പ്രതിഷേധത്തെ തുടർന്ന് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

പോസ്റ്റുകൾ പിൻവലിച്ചില്ലെങ്കിൽ നിയമപരമായും അല്ലാതെയുമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് സർക്കാർ ട്വിറ്ററിനെ അറിയിച്ചിരുന്നു. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ ഉള്ള നടപടികൾ ഒരു മാധ്യമം എന്ന നിലയിൽ പറ്റില്ലെന്ന് ട്വിറ്റർ അറിയിച്ചു. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ എന്നാണ് ട്വിറ്ററിന് നൽകിയ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളിൽ വാർത്തകൾക്കു ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതു ട്വിറ്ററിനെയാണ്.

spot_img

Related Articles

Latest news