ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീം കോടതിയോട് ഇ ഡി

ന്യൂഡൽഹി : വിവാദമായ സ്വര്ണക്കടത്തുമായി ബന്ധപ്പെട്ടു അറസ്റ്റിലായ സംസ്ഥാന സർക്കാരിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ കസ്റ്റംസും ഇ ഡി യും രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലും ശിവശങ്കറിന്‌ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ തെളിവുകൾ നിലനിൽക്കുന്നതുകൊണ്ടു തന്നെ ജാമ്യം റദ്ദ് ചെയ്തു ജയിലിൽ അയക്കണമെന്നാണ് ഇ ഡി സുപ്രീം കോടതിയിൽ ആവശ്യപ്പെടുന്നത്.

spot_img

Related Articles

Latest news