ലൈംഗിക തൊഴിലാളികൾക്ക് ബി​പി​എ​ല്‍ കാ​ര്‍​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈംഗിക തൊഴിലാളികൾക്ക് ബി​​​പി​​​എ​​​ല്‍ കാ​​​ര്‍​​​ഡ് ന​​​ല്‍​​​കാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി പൂ​​​ര്‍​​​ത്തി​​​യാ​​​ക്കി. എ​​​യ്ഡ്സ് ക​​​ണ്‍​ട്രോ​​​ള്‍ സൈ​​​സൈ​​​റ്റി​​​യു​​​ടൈ ശി​​​പാ​​​ര്‍​​​ശ പ്ര​​​കാ​​​രം കാ​​​ര്‍​​​ഡ് ന​​​ല്‍​​​കും.

അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കാ​​​ര്‍​​​ഡ് അ​​​നു​​​വ​​​ദി​​​ക്കു​​​ക. മ​​​റ്റ് തെ​​​ളി​​​വു​​​ക​​​ളോ രേ​​​ഖ​​​ക​​​ളോ അ​​​പേ​​​ക്ഷ​​​ക​​​ന് ആ​​​വ​​​ശ്യ​​​മി​​​ല്ല. സു​​​പ്രീം ​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് നേ​​​ര​​​ത്തേ ബി​​​പി​​​എ​​​ല്‍ റേ​​​ഷ​​​ന്‍ കാ​​​ര്‍​​​ഡ് ന​​​ല്‍​​​കി​​​ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

spot_img

Related Articles

Latest news