പൂർവവിദ്യാർത്ഥി കൂട്ടായ്മ സഹപാഠിയുടെ ഭർത്താവിന് ഓട്ടോമാറ്റിക് വീൽ ചെയർ കൈമാറി

അമ്പയത്തോട് : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂൾ 2008 ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ കൂടെ പഠിച്ച രമ്യയുടെ ഭർത്താവ് ജഗദീഷിന് ഓട്ടോമാറ്റിക് വീൽ ചെയർ കൈമാറി. ക്ലാസ് ടീച്ചർ ബാബു സർ, മുൻ വാർഡ് മെമ്പർ A T ഹരിദാസൻ എന്നിവർ സന്നിഹിതരായിരുന്നു. സഹപാഠികളായ വിഷ്ണു,സവാദ് ,അനീഷ് ,സുധീഷ് ,സുജിഷ,റഹീന എന്നിവരും പങ്കെടുത്തു.

spot_img

Related Articles

Latest news