റിയാദ്: കണ്ണൂർ കൂട്ടായ്മയായ കിയോസ് നോമ്പുതുറയും പൊതുയോഗവും സംഘടിപ്പിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും റിയാദിലും, പ്രാന്ത പ്രദേശങ്ങളിൽ ഉള്ള മുഴുവൻ കണ്ണൂർ നിവാസികൾ ഒരു കുട കീഴിൽ അണി നിരത്തി മുന്നോട്ട് പോകാൻ പുതിയ കമ്മിറ്റി വിഷൻ 2024 എന്ന രീതിയിൽ മെമ്പർഷിപ് ക്യാമ്പയിൻ നടത്താൻ തീരുമാനിക്കുകയും ചെയ്തു.
കണ്ണൂരിലേക്ക് കൂടുതൽ വിമാന സർവീസ് അനുമതി നൽകുക, പ്രവാസി ക്ഷേമ പെൻഷൻ വർധിപ്പിക്കുക എന്നീവിഷയങ്ങളിൽ പ്രമേയം അവതരിപ്പിച്ചു.
ഭാരവാഹികൾ :NK സൂരജ് (ചെയർമാൻ)(വൈ :ചെയർമാൻമ്മാർ)PV അബ്ദുൾ റഹ്മാൻ, മജീദ് പയ്യന്നൂർ, ഇസ്മായിൽ കണ്ണൂർ, പൂക്കോയ തങ്ങൾ (ജനറൽ കൺവിനർ )
കൺവിനർമാർ :അബ്ദുൾ റസാഖ് , അൻവർ, മുഖ്താർ . ഷാക്കിർ കൂടാളി (ട്രഷർ ), അനിൽകുമാർ (ഓർഗനൈസിങ് സെക്രട്ടറി ), നവാസ് കണ്ണൂർ (പ്രോഗ്രാം കൺവിനർ ), ഷൈജു പച്ച ( സ്പോട്സ് കൺവിനർ), സനൂപ് പയ്യന്നുർ (ജീവകാരുണ്യം കൺവിനർ ), നസിർ മുതുകുറ്റി (മിഡിയ കൺവിനർ ), പ്രഭാകരൻ (I T സെൽ കൺവിനർ )
രക്ഷാധികാരികൾ: ഹുസൈൻ അലി, മൊയ്ദു അറ്റ്ലസ്, UP മുസ്തഫ, VK മുഹമ്മദ്, TP മുഹമ്മദ്.