ഹോട്ടൽ മുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ

മൈസൂർ: ഹോട്ടൽ മുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. മൈസൂരുവിലെ പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂർവ ഷെട്ടി (21) എന്ന പെൺകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകൻ ആഷിക്ക് (26) ആണ് അറസ്റ്റിലായത്.

spot_img

Related Articles

Latest news