ദിശ രവിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കനക്കുന്നു

ബംഗളുരു : ഗ്രെറ്റ ടുംബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റുമായി ബന്ധപ്പെട്ടു ദിശ രവിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കനക്കുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകൾ മീന ഹാരിസ് രംഗത്ത്. ഇന്ത്യയെ നിശബ്ദമാക്കുന്നു എന്ന ഹാഷ് ടാഗിൽ വ്യാപക പ്രചാരണമാണ് നടക്കുന്നത്. ശക്തമായ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ രാജ്യത്തും പുറത്തും ഉണ്ടാകാൻ സാധ്യത .

spot_img

Related Articles

Latest news