ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു.

 

ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റു. ഈ ചുമതലയിലെത്തുന്ന രണ്ടാമത്തെയാളാണ് അനില്‍ ചൗഹാന്‍. പ്രഥമ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചതിന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് നിയമനം നടക്കുന്നത്. ദേശീയ യുദ്ധ സ്മാരകത്തില്‍ അനില്‍ ചൗഹാന്‍ ആ പുഷ്പചക്രം അര്‍പ്പിച്ചു.

spot_img

Related Articles

Latest news