ലോകത്തെ ആദ്യത്തെ ത്രീ ഡി പ്രിന്റഡ് മസ്ജിദ് വരുന്നു

ദുബായ് : 3ഡി പ്രിന്റിംഗ് ഉപയോഗിച്ച്‌ മസ്‌ജ്ദ് നിര്‍മ്മാണം പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് ഇസ്ലാമിക് അഫേഴ്സ് ആന്‍ഡ് ചാരറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പ്.ലോകത്ത് ആദ്യമായാണ് 3 ഡി പ്രിന്റിംഗില്‍ മസ്ജിദ് നിര്‍മ്മിക്കുന്നത്. 2000 ചതുരശ്ര അടിയാണ് പള്ളിയുടെ വിസ്തീര്‍ണം, ഒരേസമയം 600 പേര്‍ക്ക് ഇവിടെ നമസ്‌കരിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. ഇതിന്റെ നിര്‍മ്മാണം ഒക്ടോബറില്‍ ആരംഭിക്കും. 2025ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

spot_img

Related Articles

Latest news