അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം പിയെ വെടിവെച്ചുകൊന്നു

കാബൂള്‍> അഫ്ഗാനിസ്ഥാനില്‍ മുന്‍ വനിതാ എം പിയെ അക്രമിസംഘം വെടിവെച്ചുകൊന്നു. വീട്ടിലേക്ക് അതിക്രമിച്ച്‌ എത്തിയ അക്രമിസംഘം മുര്‍സല്‍ നാബിസാദയേയും അംഗരക്ഷകനേയും വെടിവച്ചു കൊല്ലുകയായിരുന്നു.. വീട്ടില്‍ വച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടതെന്നും പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

spot_img

Related Articles

Latest news