താലിബാന്റെ ക്രൂരകൃത്യങ്ങള്‍; നാല് പേരുടെ കൈകള്‍ പരസ്യമായി വെട്ടിമാറ്റി.

 മോഷണക്കുറ്റം ആരോപിച്ച്‌ ജനക്കൂട്ടത്തെ സാക്ഷിയാക്കി നാലുപേരുടെ കരങ്ങള്‍ താലിബാന്‍ വെട്ടിമാറ്റി.കാണ്ഡഹാറിലെ അഹമ്മദ് ഷാഹി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇതിന് പുറമേ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഒമ്ബത് പേരെ ചാട്ടവാറിനടിക്കുകയും ചെയ്തു. മുപ്പത്തിയഞ്ച് മുതല്‍ മുപ്പത്തിയൊമ്ബത് തവണ വരെയാണ് ഓരോരുത്തര്‍ക്കും അടി നല്‍കിയത്.സ്‌റ്റേഡിയത്തില്‍ ശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷിയാവാന്‍ നൂറുകണക്കിനാളുകളെയാണ് താലിബാന്‍ കൊണ്ടുവന്നത്. ഇവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, മതപുരോഹിതന്മാരും, നാട്ടുകാരും ഉണ്ടായിരുന്നു.സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് ശിക്ഷയും കാത്ത് ആളുകള്‍ ഇരിക്കുന്നതാണ് കാണാനാവുക

spot_img

Related Articles

Latest news