വമ്പൻ ഇടിവിൽ സ്വർണ്ണ വില:, രണ്ട് ദിവസം കൊണ്ട് 960 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണ വില കുറയുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 400 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. റെക്കോർഡ് വിലയിൽ ആയിരുന്നു ഈ ആഴ്ചയിൽ സ്വർണ്ണവില. രണ്ട് ദിവസംകൊണ്ട് 960 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 41,920 രൂപയാണ്.

spot_img

Related Articles

Latest news