കൈപ്പമംഗലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി.

റിയാദ്: കൈപ്പമംഗലം അറവുശാല ഓലക്കോട്ടിൽ അബ്ദുല്ല ഹാജി മകൻ റഫീഖ് (48വയസ്സ് )റിയാദിൽ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.റഫീഖ് 30 വർഷമായി സൗദിയിൽ പ്രവാസിയാണ്,തൃശ്ശൂർ ജില്ലാ കൂട്ടായ്മ ബത്ത ഏരിയ പ്രസിഡണ്ടയി പ്രവർത്തിച്ചു വരുന്നതടൊപ്പം മറ്റു മതസാംസ്കാരിക സംഘടനകളിലും അംഗമാണ്

ഭാര്യ: റസീന റഫീഖ്,
മക്കൾ: നഫില (22), നസീന(15) നൗഫൽ(18)
അനുജൻ സിദ്ധിക്ക് റിയാദിൽ ഉണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകേണ്ട നടപടിക്രമങ്ങൾ പ്രവാസി സാമൂഹിക പ്രവർത്തരുടെ മേൽനോട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്നു.

spot_img

Related Articles

Latest news