തലശ്ശേരി :പന്നിയൂർ മാരാങ്ങണ്ടി ബുസ്താൻ വീട്ടിൽകാത്താണ്ടി അബ്ദുൽ റസാഖ് (75) നിര്യാതനായി. ദീർഘ കാലം അബുദാബിയിൽ പ്രവാസിയായിരുന്നു. ഭാര്യ: നസീമ, മക്കൾ: ഷാനി, ഷാദ് (ഓസ്ട്രേലിയ ) ഷഹീർ (ദുബായ് )ഷംന, ഷെർമിന. ജാമാതാക്കൾ: ഷബീർ, മുഹമ്മദ് ഹാഷിർ (റിയാദ് ) തലശ്ശേരി സൈദാർ പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് ഖബറടക്കി.