റിയാദ്: കലാ കായിക സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ്, മതസൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും നന്മ വിളിച്ചോതി വിശുദ്ധ റമദാനെ സ്വാഗതം ചെയ്ത് ആദ്യ ജുമഅ ദിനത്തിൽ വിപുലമായ രീതിയിൽ ഇഫ്താർ വിരുന്ന് ഒരുക്കി.
എക്‌സിറ്റ് 18 അൽ അഖിയാൽ ഇസ്ത്രഹയിൽ റിയാദ് ടാക്കീസ് പ്രവർത്തകരും കുടുംബാംഗങ്ങളും ഒരുക്കിയ ഇഫ്താർ സ്നേഹവിരുന്നിൽ റിയാദിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ നിരവധി പേർ കുടുംബസമേതം പങ്കെടുത്തു ,
പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ മുജീബ് കായംകുളം റമദാൻ സന്ദേശവും നൽകി , ഇഫ്താർ വിരുന്ന് കൺവീനർ റിജോഷ് കടലുണ്ടിയുടെ ആമുഖത്തോടെ തുടങ്ങിയ സാംസ്‌കാരിക ചടങ്ങിൽ പ്രസിഡണ്ട് ഷഫീഖ് പാറയിൽ അധ്യക്ഷത വഹിച്ചു സെക്രട്ടറി ഹരി കായംകുളം സ്വാഗതം പറഞ്ഞു , സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ശ്രീ . റഹ്മാൻ മുനമ്പത്ത് ( എം കെ ഫുഡ്സ് ) സാംസ്‌കാരിക സദസ്സ് ഉത്ഘാടനം ചെയ്തു .
ഉപദേശകസമിതി അംഗങ്ങളായ ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ് , നൗഷാദ് ആലുവ , സലാം പെരുമ്പാവൂർ , വൈസ് : പ്രസിഡണ്ട് ഷമീർ കല്ലിങ്ങൽ , ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ കൊച്ചു , വരുൺ കണ്ണൂർ , കോഡിനേറ്റർ ഷൈജു പച്ച ,സനു മാവേലിക്കര , ഇഫ്താർ വിരുന്ന് ജോയിന്റ് കൺവീനർമാരായ സജീർ സമദ് , ഹുസൈൻ ഷാഫി ,സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുക്കട് , ഷാനവാസ് മുനമ്പത്ത് , അനീഷ് എബ്രഹാം , സലിം കളക്കര ( ഒ ഐ സി സി ) മുസ്താഖ് ( റയാൻ ക്ലിനിക് ) ക്ലിറ്റർസ് കുന്നുകുഴി ( എൻ ആർ കെ ) അബ്ദുൽ സത്താർ ( കേളി ) സുബാഷ് കെ അമ്പാട്ട് ( എടപ്പ ) ഉമ്മർകുട്ടി ( റിയ ) കെ ബി ഷാജി ( കൊച്ചി കൂട്ടായ്മ്മ ) ഖാലിദ് വെള്ളിയോട് ( അൽ മദീന ) ഫഹദ് ( ഇസ്മ ക്ലിനിക് ) ഫൈസൽ തമ്പലക്കോടൻ ( മിയ ) കബീർ പട്ടാമ്പി ( ഡബ്ല്യൂ എം ഫ് ) ഷഫീർ പത്തിരിപാല ( പാലക്കാട് പ്രവാസി ) ഷിബു ഉസ്മാൻ ( മീഡിയ ഫോറം ) ദിലീപ് കുമാർ ( ഫഹദ് ) ജിബിൻ സമദ് ( ഫോർക ) ഫിറോസ് പോത്തൻകോഡ് ( എസ് എം എസ് ) സലിം വലിലപ്പുഴ ( പി എം എഫ് ) നാസർ ചേലാബ്ര ( ആർ സി സി ) അനിൽ ചിറക്കൽ ( കിയോസ് ) ഷാരോൺ ശരീഫ് ( റിയാദ് കലാഭവൻ ) റാഫി കൊയിലാണ്ടി ( കൊയിലാണ്ടി കൂട്ടം ) കബീർ ( കോഴിക്കോടൻസ് ) ബെസ്റ്റ് വേ ( അസ്‌ലം പാലത്ത് ) അബ്ദുൽ സലിം ആർത്തിയിൽ (ചക്കോലി പ്രവാസി ) ബാബു പട്ടാമ്പി ( സ്നേഹതീരം ) ലിജോ ( ആർ എം സി ) ഷമീർ ഷാമിൽ , അലക്സ് പ്രഡിൻ ( കൊട്ടാരക്കര പ്രവാസി ) മജീദ് ( മൈത്രി കരുനാഗപ്പള്ളി ) ഷൈജു നമ്പലശേരി ( കൃപ ) റഫീഖ് പട്ടാമ്പി ( എസ് എം സി ) സിദ്ദിക്ക് കല്ലുപറമ്പൻ , അബ്ബാസ് വി കെ , മൈമൂന ടീച്ചർ , സജീർ , സിയാദ് തുടങ്ങിയ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ഇഫ്ത്താർ സ്നേഹവിരുന്നിന് ലുബൈബ് ഇ കെ , അനിൽ കുമാർ തമ്പുരു ,നിസാർ പള്ളികശേരി , ബഷീർ കരോളം , എൽദോ വയനാട് , കരീം കെ ടി , നസീർ അബ്ദുൽ കരീം , സുദീപ് പി സ് , ഉമറലി അക്ബർ , സുൽഫി കൊച്ചു , ഷഫീക് വലിയ , നബീൽ ഷ , ഇബ്രാഹിം , പ്രമോദ് ഗംഗാധരൻ , കൃഷ്ണകുമാർ , ബാലഗോപാലൻ , സിജോ മാവേലിക്കര ,വിജയൻ കായംകുളം , സുനിൽ ബാബു എടവണ്ണ , അൻവർ യൂനുസ് , പ്രദീപ് കിച്ചു , രതീഷ് നാരായണൻ , സോണി ജോസഫ് , ജോസ് കടമ്പനാട് ,റജീസ് ചൊക്ലി , ഷംസു തൃക്കരിപ്പൂർ , ബാബു കണ്ണോത്ത് , പീറ്റർ ജോർജ് , ജംഷീർ കാലിക്കറ്റ് , എം ഡി റാഫി ,മനു തോമസ് , സാലി , ജോണി തോമസ് , സജിദ് നൂറനാട് , ജിൽജിൽ മാളവന , നൗഷാദ് പുനലൂർ , ജംഷാദ് , നാസർ വലിയകത്ത് , റിസ്വാൻ , നാസർ പുത്തൻ വീട്ടിൽ , സെയ്തലി , സുദർശന കുമാർ , അൻവർ സാദത്ത് , ഷിജു ബഷീർ , നഫാസ് , സനോജ് , ബാദുഷ , സൈദ് , ഷമീർ അഹമ്മദ് , അശോക് കൃഷ്ണ , ഫൈസൽ ടി സി , ഹബീബ് റഹ്മാൻ , ജലീൽ കൊച്ചിൻ , നൗഫൽ , ഷൈൻ ദേവ് , സജിൻ നിഷാൻ , മുഹമ്മദ് ബഷീർ , ഷാജഹാൻ , ബിനോയ് മത്തായി , ജോസ് ആന്റണി . ജെയ്ഷ് ജുനൈദ് , നസീബ് കലാഭവൻ , ഷാജഹാൻ , വർഗീസ് തങ്കച്ചൻ , സഹിൻ , മഹേഷ് ജയ് , സലിം പുളിക്കൽ എന്നിവർ നേതൃത്വം നൽകി . ട്രഷറർ അനസ് വള്ളികുന്നം നന്ദി പറഞ്ഞു .