സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗിൽ വൻ ട്വിസ്റ്റ്; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് കെഎം ഷാജി വേങ്ങരയിൽ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗിൽ വൻ ട്വിസ്റ്റ്. പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറുമെന്ന് റിപ്പോർട്ട്. പകരം കെ.എം ഷാജിയെ വേങ്ങരയിൽ മത്സരിപ്പിക്കാൻ ധാരണയായെന്നാണ് വിവരം.. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങൾ നിലപാട് അറിയിച്ചിട്ടുള്ളയ്. പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം ഇപ്രാവശ്യം മത്സരത്തിനില്ല. മത്സരിക്കാനില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് അറിയിച്ചു.

Mediawings:

spot_img

Related Articles

Latest news