കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

മലപ്പുറം: മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് കേരളത്തിൽ നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ ആഘോഷിക്കും. പരപ്പനങ്ങാടിക്കടുത്തുള്ള ചട്ടിപ്പടി കടപ്പുറത്താണ് മാസപ്പിറവി ദൃശ്യമായത്.
​ റമദാൻ വ്രതശുദ്ധിയോടെ വിശ്വാസികൾ ഇനി ഈദുൽ ഫിത്തറിന്റെ ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ വിവിധ ഖാസിമാർ നാളെ പെരുന്നാൾ ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

spot_img

Related Articles

Latest news