കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സലിം ചാലിയത്തിന് യാത്രയയപ്പ് നൽകി.

റിയാദ്: പതിനട്ട് വർഷകാലത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്നു റിയാദ് ഇന്ത്യൻ എംമ്പസി സ്ക്കൂൾ അദ്ധ്യാപകനും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ അംഗവും കസവ് കലാവേദി അമരക്കാരന്‍ സലിം ചാലിയത്തിന് പ്രൗഢഗംഭീരമായ യാത്രയയപ്പ് കസവ് സംഘടിപ്പിച്ച സ്നേഹ വിരുന്നിൽ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ നൽകി. സംഘടനയുടെ സ്നോപഹാരം പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി ചെയർമാൻ അസ്ലം പാലത്തിൻ്റെയും ഏക്സികുട്ടീവ് അംഗങ്ങളായ അൽത്താഫ് കാലിക്കറ്റ്,ഒമർ ഷെരീഫ്,നാസർ പൂനൂർ,മുഹമ്മദലി എകരൂർ,ബഷീർ,ഷൗക്കത്ത്,മനാഫ് മണ്ണൂർ,ആസീഫ് എന്നിവരുടെ സാനിധ്യത്തിൽ സലിം ചാലിയത്തിന് നൽകി.

spot_img

Related Articles

Latest news